Challenger App

No.1 PSC Learning App

1M+ Downloads
1885 മുതൽ 1905 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ അറിയപ്പെട്ടിരുന്നത് :

Aതീവ്രവാദികൾ

Bമിതവാദികൾ

Cവെറോഡിയൻസ്

Dസ്വരാജിസ്റ്റുകൾ

Answer:

B. മിതവാദികൾ

Read Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായത് - 1885 ഡിസംബർ 28 
  • സ്ഥാപകൻ - അലൻ ഒക്ടേവിയൻ ഹ്യൂം 
  • ആദ്യ സെക്രട്ടറി - അലൻ ഒക്ടേവിയൻ ഹ്യൂം
  • ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി 
  • 1885 മുതൽ 1905 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ അറിയപ്പെട്ട പേര് - മിതവാദികൾ 

മിതവാദി ഗ്രൂപ്പിലെ നേതാക്കൾ 

  • ദാദാഭായ് നവറോജി 
  • ഫിറോസ് ഷാ മേത്ത 
  • ബദറുദീൻ തിയാബ്ജി 
  • ഡബ്ല്യു . സി . ബാനർജി 
  • ഗോപാലകൃഷ്ണ ഗോഖലെ 

തീവ്രവാദി ഗ്രൂപ്പിലെ നേതാക്കൾ 

  • ലാലാ ലജ്പത് റായ് 
  • ബിപിൻ ചന്ദ്രപാൽ 
  • ബാലഗംഗാധര തിലക് 

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ ഒ ഹ്യൂം സ്ഥാപിച്ച സംഘടന ഏതാണ് ?
താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?
Indian National Congress celebrated the first Independence Day on :
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു ?
കേരളത്തിൽ അയിത്താചരണം ഇല്ലാതാക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് ?