App Logo

No.1 PSC Learning App

1M+ Downloads
The League of Nations did not have a military force at its disposal. _________, it could not carry out any threats against any country defying its authority.

AFurthermore

BWhile

CTherefore

DYet

Answer:

C. Therefore

Read Explanation:

"Therefore"

  • "Therefore" ഒരു വാക്യത്തിൽ ഉപയോഗിക്കുമ്പോൾ, വാക്യത്തിന്റെ രണ്ടാം ഭാഗത്തിലെ പ്രവർത്തി അല്ലെങ്കിൽ അവസ്ഥ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ച പ്രവർത്തിയുടെയോ ,അവസ്ഥയുടെയോ നേരിട്ടുള്ള ഫലമാണെന്ന് സൂചിപ്പിക്കുന്നു .
  • The League of Nations did not have a military force at its disposal. Therefore, it could not carry out any threats against any country defying its authority.
  • ഈ സന്ദർഭത്തിൽ ലീഗ് ഓഫ് നേഷൻസിന് ഒരു സൈനിക ശക്തിയുടെ അഭാവമുണ്ടായിരുന്നു അതിനാലാണ് അക്രമാസക്തരായ ചില രാജ്യങ്ങളുടെ ഭീഷണിയെ ചെറുക്കാൻ കഴിയാത്തത് എന്ന് പ്രസ്താവിക്കുന്നു
  • മറ്റ് ഉദാഹരണങ്ങൾ : 
    • The rain was pouring heavily; therefore, the outdoor event had to be canceled. (മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു; അതിനാൽ ഔട്ട്ഡോർ ഇവന്റ് cancel ചെയ്യേണ്ടി വന്നു). 
    • He missed the last bus home; therefore, he had to call a taxi to get back. (വീട്ടിലേക്കുള്ള അവസാന ബസ് അയാൾക്ക് നഷ്ടമായി; അതിനാൽ, തിരികെ പോകാൻ അയാൾക്ക് ഒരു ടാക്സി വിളിക്കേണ്ടി വന്നു.)

"Furthermore"

  • ഒരു വാക്യത്തിൽ ആദ്യത്തെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതോ വിപുലീകരിക്കുന്നതോ ആയ അധിക വിവരങ്ങളോ, തെളിവുകളോ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രസ്താവനയെ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്നു 
  • ഉദാഹരണങ്ങൾ :
    • "The company not only achieved its revenue target for the year but, furthermore, it expanded its market presence globally.""കമ്പനി ഈ വർഷത്തെ വരുമാന ലക്ഷ്യം കൈവരിക്കുക മാത്രമല്ല, ആഗോളതലത്തിൽ അതിന്റെ വിപണി സാന്നിധ്യം വിപുലീകരിക്കുകയും ചെയ്തു."
    • "The research findings were consistent with previous studies, and furthermore, they provided valuable insights into the long-term effects of the treatment." ("ഗവേഷണ കണ്ടെത്തലുകൾ മുമ്പത്തെ പഠനങ്ങളുമായി പൊരുത്തപ്പെടുന്നവയായിരുന്നു, കൂടാതെ, ചികിത്സയുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് അവ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകി.")

"While"

  • ഒരു വാക്യത്തിൽ വൈരുദ്ധ്യമുള്ള രണ്ട് ആശയങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കുവാൻ ഉപയോഗിക്കുന്നു.
  • രണ്ട് വിപരീതപ്രവർത്തികളോ , അവസ്ഥകളോ ഒരേ സമയം സംഭവിക്കുന്നതിനെ സൂചിപ്പിക്കാനും ഇത് പ്രയോഗിക്കുന്നു.
  • ഉദാഹരണങ്ങൾ
    • "While I enjoy summer, my brother prefers winter."( ഞാൻ വേനൽ കാലം ആസ്വദിക്കുമ്പോൾ എന്റെ സഹോദരൻ തണുപ്പ് കാലമാണ് കൂടുതൽ ഇഷ്ടപ്പെടുതുന്നത്.)
    • "He was cooking dinner while she was watching TV."( അവൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ അവൻ പാചകം ചെയ്യുകയായിരുന്നു

"Yet"

  • "Yet" is typically used to introduce a contrast or an unexpected (അപ്രതീക്ഷിത) result in a sentence. it means എന്നിട്ടും.
  • For example :
    • "I finished my dinner, yet I'm still hungry/ ഞാൻ dinner കഴിച്ചു എന്നിട്ടും എനിക്ക് വിശക്കുന്നു .

Related Questions:

He got a car _____ a motorbike
I started to write the exam ______ reading the instructions . Choose the correct answer .
Arjun didn't take good care of his health,............his health is fine.
They were ..... tired that they couldn't work hard.
______Sarah _____ Peter was to blame for the mistake.