Question:

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

A16 മീ

B8 മീ

C14 മീ

D12 മീ

Answer:

A. 16 മീ

Explanation:

വീതി, നീളം എന്നിവ യഥാക്രമം x, 2x ആയാൽ വിസ്തീർണം=x*2x=2x2=128 ച.മീ x²=64, x=8 മീ നീളം=2x=2*8=16 മീ


Related Questions:

വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക

ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

The area of a rectangle is 400 cm which is equal to 25% of the area of a square. What is the side of the square ?

വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?