Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

A16 മീ

B8 മീ

C14 മീ

D12 മീ

Answer:

A. 16 മീ

Read Explanation:

വീതി, നീളം എന്നിവ യഥാക്രമം x, 2x ആയാൽ വിസ്തീർണം=x*2x=2x2=128 ച.മീ x²=64, x=8 മീ നീളം=2x=2*8=16 മീ


Related Questions:

ഒരു സമചതുരത്തിന്റെ വിസ്തീർണം 16m². വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന സമചതുരത്തിന്റെ വിസ്തീർണമെന്ത്?
A hall 20 metres long and 15 metres broad is surrounded by a verandah of uniform width of 4metres. The cost of flooring the verandah, at 10 per square metre is
12 വശങ്ങളുള്ള ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക എത്ര?
15 മീറ്റർ നീളമുള്ള ഒരു കമ്പി 3/4 മീറ്റർ നീളമുള്ള കഷ്ണങ്ങളാകിയാൽ എത്ര കഷ്ണങ്ങൾ ഉണ്ടാകും
15 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 3 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?