App Logo

No.1 PSC Learning App

1M+ Downloads
സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആൺ. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?

A25 രൂപ

B50 രൂപ

C75 രൂപ

D100 രൂപ

Answer:

A. 25 രൂപ

Read Explanation:

സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ

എങ്കിൽ ആ തുണിയുടെ പരപ്പളവ് =വശം×\times വശം

= 1 ചതുരശ്ര മീറ്റർ

1 ചതുരശ്ര മീറ്റർ തുണിയുടെ വില 100 രൂപ

പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ

പുതിയ തുണിയുടെ പരപ്പളവ് =വശം×\times വശം

= 1/2 × 1/2 = 1/4 ചതുരശ്ര മീറ്റർ

പുതിയ തുണിയുടെ വില = 100/4 = 25 രൂപ.


Related Questions:

Find the length of the largest rod that can be placed in a room 16m long, 12m broad and 1023m10 \frac{2}{3} m. high.

The radius ‘r’ and volume of a cone and a sphere are equal. Find the height of the cone.
രണ്ട് ഗോളങ്ങളുടെ വ്യാപ്തം 8 : 343 എന്ന അനുപാതത്തിലാണ്. അവയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം കണ്ടെത്തുക.
If the sides of a triangle are 8,6,10cm, respectively. Then its area is:
The ratio of the area of a square to that of the square drawn on its diagonal is :