Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 4 സെ.മി കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 40 സെ.മി ആയാൽ അതിന്റെ നീളം എത്ര?

A10

B12

C20

D8

Answer:

B. 12

Read Explanation:

വീതി = A നീളം = A + 4 ചുറ്റളവ് = 2[നീളം + വീതി] = 40 = 2[A + 4 + A] 2[2A + 4] = 40 2A + 4 = 20 2A = 16 A = 8 നീളം = A + 4 = 8 + 4 = 12


Related Questions:

ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക.?
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്. മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
A shot-put made of iron with a diameter of 12 cm is melted into a solid cylinder with a height of 2cm. What is the diameter of cylinder made ?
ഒരു സമചതുരക്കട്ടയുടെ മൂന്നു സമീപ വശങ്ങൾ നിറം അടിച്ചിട്ടുണ്ടാകുകയും അവയെ തുല്യ അളവിലുള്ള 64 ചെറിയ സമചതുരക്കട്ടകളായി വിഭജിക്കുകയും ചെയ്താൽ നിറം അടിക്കാത്ത എത്ര ചെറിയ സമചതുരക്കട്ടകൾ ഉണ്ട്?