'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aരാമായണംഗാഥ
Bഭാഗവതംഗാഥ
Cകൃഷ്ണഗാഥ
Dഭാരതഗാഥ
Answer:
C. കൃഷ്ണഗാഥ
Read Explanation:
കൃഷ്ണഗാഥ
പന്ത്രണ്ടാം നൂറ്റാണ്ടിലെ രാമചരിതത്തോടുകൂടി മലയാള കവിതയുടെ ചരിത്രം ആരംഭിക്കുന്നു.പതിനഞ്ചാം നൂറ്റാണ്ടോട് കൂടി കൃഷ്ണഗാഥ ലഭ്യമാകുന്നു.
ചെറുശ്ശേരി എഴുതിയ കാവ്യമാണ് കൃഷ്ണഗാഥ.
ഭാഗവതം ദശമസ്കന്ദത്തെ ആസ്പദമാക്കി എഴുതിയ കാവ്യമാണിത്.