Aമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Bഗവർണറും മുഖ്യമന്ത്രിയും
Cമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും
Dമുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്
Aമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Bഗവർണറും മുഖ്യമന്ത്രിയും
Cമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും
Dമുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്
Related Questions:
'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA STATE OF EVACUATION PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.
2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്.
3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
Who are the permanent invitees to the Kerala State Planning Board ? കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ ആരൊക്കെയാണ്?