Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഭരണഘടനയുടെ ആർട്ടിക്കിൽ 243K 243ZA എന്നിവ പ്രകാരം രൂപീകരിച്ചത്.
  2. ഗവർണർ നിയമിച്ചു
  3. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക.
  4. 1993 ഡിസംബർ 3-ന് നിലവിൽ വന്നു.

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും നാലും

    Cരണ്ട് മാത്രം

    Dഎല്ലാം

    Answer:

    B. ഒന്നും രണ്ടും നാലും

    Read Explanation:

    • സംസ്ഥാന നിയമസഭയിലേക്കുള്ള ഇലക്ഷൻ നടത്തുന്നത് -കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തദ്ദേശ സ്വയംഭരണ

    • സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ നടത്തുന്നത്- സംസ്ഥാന ഇലക്ഷൻ കമ്മീഷൻ


    Related Questions:

    പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?
    വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
    K-SWIFT initiative of Government of Kerala is related to :
    സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്