App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം

AപിർPanjal

Bജനസു

Cകർബുഡ്

Dനാതുവാടി

Answer:

B. ജനസു

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടി യറെയിൽവേതുരങ്കം: 14.577 കിലോമീറ്റർ

  • ടണൽ ടി-8(ദേവ പ്രയാഗിനും ലച്ച്മോലിക്കും ഇ ടയിൽ)

  • 125 കിലോമീറ്റർ പാതയിൽ 105 കിലോമീറ്ററും തുരങ്കങ്ങളിലൂടെ ആണ്

  • 35 പാലങ്ങൾ


Related Questions:

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ റെയിൽവേയുടെ ആദ്യ 9000 കുതിരശക്തി ശേഷിയുള്ള ഇലക്ട്രിക് ട്രെയിൻ ഗുജറാത്തിലെ ദാഹോദിൽ ഫ്ലാഗ് ഓഫ് ചെയ്തത്
2025 ജൂണിൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക്
ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2021 ജൂലൈ മാസം 6 മാസത്തേക്ക് വിലക്ക് ലഭിച്ച പേയ്മെന്റ് കാർഡ് കമ്പനി ?
2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?
2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?