Challenger App

No.1 PSC Learning App

1M+ Downloads
ഒരു മട്ട ത്രികോണത്തിന്റെ ഏറ്റവും വലിയ വശത്തിന്റെ നീളം 13 സെന്റീമീറ്ററും ഏറ്റവും ചെറിയ വശത്തിന്റെ നീളം 5 സെന്റീമീറ്റർ ആണ് .ത്രികോണത്തിന്റെ പരപ്പളവ് ചതുരശ്ര സെന്റീമീറ്ററിൽ ?

A6.5

B40

C32.5

D30

Answer:

D. 30

Read Explanation:

ഏറ്റവും വലിയ വശം = 13 cm → (Hypotenuse)

ഏറ്റവും ചെറിയ വശം = 5 cm

പൈതഗോറസ് സിദ്ധാന്തം:

Hypotenuse2=Base2+Height2\text{Hypotenuse}^2 = \text{Base}^2 + \text{Height}^2
132=52+x213^2 = 5^2 + x^2
169=25+x2169 = 25 + x^2
x2=16925x^2 = 169 - 25
x2=144x^2 = 144
x = 12
മൂന്നാമത്തെ വശം = 12 cm

പരപ്പളവ് (Area)

Area=12×base×height\text{Area} = \frac{1}{2} \times \text{base} \times \text{height}
=12×5×12= \frac{1}{2} \times 5 \times 12
=30= 30

ത്രികോണത്തിന്റെ പരപ്പളവ് 30 ചതുരശ്ര സെന്റീമീറ്റർ ആണ് .


Related Questions:

ത്രികോണം ABC യിൽ A, B, C എന്നീ ശീർഷകങ്ങളിലെ ബാഹ്യകോണുകൾ a, b, c എന്നിവ ആയാൽ, a + b + c യുടെ അളവ് എടു

1000112169.jpg

A square pyramid is cut, open and laid flat as in the figure below. What is the surface area of this pyramid ?

WhatsApp Image 2024-12-02 at 17.54.54.jpeg

If the volume of a sphere is 36π36\pi cm³, then the diameter of the sphere is:

A triangle is congruent to another triangle. Which of the following statement is true?
If the perimeter of the square is 64 cm, find the length of the side of the square