Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുമർചിത്രം നിലവിൽ വരുന്നത്

Aമലയാലപ്പുഴ

Bരാമപുരം

Cകതിരൂർ

Dമള്ളിയൂർ

Answer:

C. കതിരൂർ

Read Explanation:

• സൂര്യാംശു ചിത്രമാല ചുവർചിത്രമാണ് വരയ്ക്കുന്നത് • കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിലാണ് ചുമർചിത്രം നിലവിൽ വരുന്നത് • ചുമർചിത്ര വിസ്തീർണം - 2400 ചതുരശ്ര അടി


Related Questions:

ആദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ മലയാള ദിനപത്രം?
'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?
Which of the following best describes the Pongal festival celebrated in Tamil Nadu?
Which of the following Yoga traditions focuses on awakening inner energy?
Which of the following works by the Niranam poet family is a translation of a Sanskrit epic?