App Logo

No.1 PSC Learning App

1M+ Downloads
മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ?

Aജർമ്മനി - പോളണ്ട്

Bജർമ്മനി - ഫ്രാൻസ്

Cയു.എസ്.എ.- കാനഡ

Dഉത്തരകൊറിയ - ദക്ഷിണകൊറിയ

Answer:

B. ജർമ്മനി - ഫ്രാൻസ്


Related Questions:

ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി സ്മാരകം നിർമ്മിച്ചത് എവിടെ ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?
ഇറാനിൽ ആക്രമണം നടത്തിയ അമേരിക്കൻ സ്റ്റെൽത് ബോംബർ?