App Logo

No.1 PSC Learning App

1M+ Downloads
ബയോഗ്യാസിലെ പ്രധാന ഘടകം

Aമീഥേയ്ൻ

Bഈഥേയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥേയ്ൻ

Read Explanation:

  • വാതക രൂപത്തിലുള്ള ഇന്ധനമാണ് ബയോഗ്യാസ്
  • ബയോഗ്യാസിലെ പ്രധാന ഘടകം - മീഥേയ്ൻ
  • ജൈവാവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ ഓക്സിജന്റെ അഭാവത്തിൽ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ബയോഗ്യാസ് ഉണ്ടാകുന്നു 
  • ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറന്തളളുന്ന വളം - സ്ലറി
  • ബയോഗ്യാസിന്റെ കലോറിഫിക് മൂല്യം - 30000 -40000 KJ /Kg

Related Questions:

നോൺ-കാർബോഹൈഡ്രേറ്റിൽ നിന്ന് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ :
ബയോഗ്യസിലെ പ്രധാന ഘടകം?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?
ഗ്രിഗ്നാർഡ് റിയാജൻ്റ് ഒരു കീറ്റോണുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ആൽക്കഹോളാണ് ലഭിക്കുന്നത്?
കൈറാലിറ്റി (Chirality) എന്നാൽ എന്താണ്?