Challenger App

No.1 PSC Learning App

1M+ Downloads
പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ (LPG) പ്രധാന ഘടകം --- ആണ്.

Aബ്യൂട്ടെയ്ൻ

Bമീത്തെയ്ൻ

Cഈഥെയ്ൻ

Dപ്രൊപ്പെയ്ൻ

Answer:

A. ബ്യൂട്ടെയ്ൻ

Read Explanation:

അംശികസ്വേദനം (Fractional distillation):

Screenshot 2025-01-31 at 3.53.31 PM.png
  • പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നത് അംശികസ്വേദനം (Fractional distillation) എന്ന മാർഗം ഉപയോഗിച്ചാണ്.

  • അംശിക സ്വേദനവേളയിൽ ലഭിക്കുന്ന വാതകങ്ങളെ അനുകൂല സാഹചര്യങ്ങളിൽ സാന്ദ്രീകരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

  • പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ (LPG) പ്രധാന ഘടകം ആൽക്കെയ്ൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ബ്യൂട്ടെയ്ൻ (C4H10) ആണ്.


Related Questions:

പ്രകൃതി വാതകത്തിലെ പ്രധാന വാതകം --- ആണ്.
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനമെങ്കിലും ഉള്ള ഹൈഡ്രോകാർബണുകളെ ---- എന്നു വിളിക്കുന്നു.
ഓർഗാനിക് കെമിസ്ട്രി (Organic Chemistry) എന്ന പേര് നൽകിയത് --- എന്ന ശാസ്ത്രജ്ഞനാണ്.
ഒരു പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നതും, അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ --- എന്ന് പറയുന്നു.
രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ---.