Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി വാതകത്തിലെ പ്രധാന വാതകം --- ആണ്.

Aമീഥെയ്ൻ

Bഇഥെയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥെയ്ൻ

Read Explanation:

പ്രകൃതി വാതകം (Natural Gas):

  • പ്രകൃതി വാതകം ഒരു ഫോസിൽ ഇന്ധനമാണ്.

  • ഇത് പലപ്പോഴും പെട്രോളിയത്തിനോടൊപ്പം കാണപ്പെടുന്നു.

  • ഇതിലെ പ്രധാന വാതകം മീഥെയ്നാണ് (methane).


Related Questions:

ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരിയുടെ രൂപം ---.
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധന മെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ --- എന്നു വിളിക്കുന്നു.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.
കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.