ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് ----
Aഒസോൺ
Bകാർബൺ ഡൈ ഓക്സൈഡ്.
Cഹൈഡ്രജൻ
Dനൈട്രോസ് ഓക്സൈഡ്
Answer:
B. കാർബൺ ഡൈ ഓക്സൈഡ്.
Read Explanation:
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡൈ ഓക്സൈഡ്. ഈ വാതകം സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികി രണത്തിന് അതാര്യവുമാണ്.
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.