Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :

Aപട്ടാമ്പി

Bപന്നിയൂർ

Cകൊച്ചി

Dകണ്ണാറ

Answer:

A. പട്ടാമ്പി

Read Explanation:

പാരമ്പര്യ നെല്ലിനങ്ങളെ പരിവര്‍ത്തനം നടത്തി 34 മികച്ചയിനങ്ങളും ജ്യോതി, കാഞ്ചന, മട്ട, ത്രിവേണി, കൈരളി തുടങ്ങി അത്യുല്‍പ്പാദനശേഷിയുള്ള 26 ഇനങ്ങളും വികസിപ്പിച്ചെടുത്ത് മാതൃകയായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ്.


Related Questions:

താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?
2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?

കേരള കർഷക ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഇന്ത്യയിലാദ്യമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് കേരളത്തിലാണ്
  2. 2019ലാണ് കർഷക ക്ഷേമനിധി നിയമം നിലവിൽ വന്നത്
  3. 2021 ഒക്ടോബർ 15 ന് കേരള കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നു
  4. പാലക്കാടാണ് കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം
    ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?