Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മരണാനന്തര ബഹുമതിയായി 2025-ലെ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :

Aഅക്കിത്തം അച്യുതൻ നമ്പൂതിരി

Bഎം.ടി. വാസുദേവൻ നായർ

Cസുഭാഷ് ചന്ദ്രൻ

Dഎസ്.കെ. പൊറ്റക്കാട്

Answer:

B. എം.ടി. വാസുദേവൻ നായർ

Read Explanation:

മരണാനന്തര ബഹുമതിയായി 2025-ലെ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :എം.ടി. വാസുദേവൻ നായർ


Related Questions:

കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?
2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ ?
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച വിമാനത്താവളം ഏത്?
കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഉച്ചകോടിയേത് ?