App Logo

No.1 PSC Learning App

1M+ Downloads
കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?

A2020 ജനുവരി 30

B2020 ജനുവരി 1

C2019 ഡിസംബർ 1

D2019 നവംബർ 29

Answer:

D. 2019 നവംബർ 29

Read Explanation:

കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് . സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേർത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.


Related Questions:

"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?
മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?