'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :
Aറോമാനഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുക
Bചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നുക
Cഇക്കരെ നിന്നാൽഅക്കരപ്പച്ച
Dകലക്കുവെള്ളത്തിൽ മീൻ പിടിക്കുക
Aറോമാനഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുക
Bചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നുക
Cഇക്കരെ നിന്നാൽഅക്കരപ്പച്ച
Dകലക്കുവെള്ളത്തിൽ മീൻ പിടിക്കുക
Related Questions:
താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക