To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.Aസന്തോഷവാനായിരിക്കുകBകുപിതനായിരിക്കുകCവിഷണ്ണനായിരിക്കുകDസംശയാലുവായിരിക്കുകAnswer: C. വിഷണ്ണനായിരിക്കുക Read Explanation: പരിഭാഷ To look blue - വിഷണ്ണനായിരിക്കുകOut of hand - നിയന്ത്രണാതീതംTo give up - ഉപേക്ഷിക്കുക Read more in App