നിസാർ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ ആയി പ്രവർത്തിച്ച മലയാളിAഎസ്. സോമനാഥ്Bതോമസ് കുര്യൻCജി. മാധവൻ നായർDവി.ആർ. ലളിതാംബികAnswer: B. തോമസ് കുര്യൻ Read Explanation: •ഗതിനിർണയ ഉപഗ്രഹമായ എൻ വി എസ് -02 ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ ആയി പ്രവർത്തിച്ച വ്യക്തി •നിലവിൽ ഐ എസ് ആർ ഓ യുടെ ജി എസ് എൽ വി പ്രൊജക്റ്റ് ഡിറക്ടറാണ്Read more in App