App Logo

No.1 PSC Learning App

1M+ Downloads
ദാദാസാഹിബ് ഫാൽക്കേ ബഹുമതി നേടിയ മലയാളി

Aമധു

Bഅടൂർ ഗോപാലകൃഷ്ണൻ

Cപി. ഭാസ്കരൻ

Dപി.ജെ. ആന്റണി

Answer:

B. അടൂർ ഗോപാലകൃഷ്ണൻ

Read Explanation:

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.


Related Questions:

2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു ന്നത്?
2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?