Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി

Aസഞ്ജു സാംസൺ

Bപി. ആർ. ശ്രീജേഷ്

Cസച്ചിൻ ബേബി

Dഎസ്. എൻ. ശ്രീശാന്ത്

Answer:

B. പി. ആർ. ശ്രീജേഷ്

Read Explanation:

  • ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.
  • 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു.
  • മെഡലും സർട്ടിഫിക്കറ്റും 25 ലക്ഷം രൂപയും അടങ്ങുന്നതാണ് ഖേൽരത്ന പുരസ്കാരം
  • 2021 വർഷത്തിൽ ഹോക്കിതാരം പി ആർ ശ്രീജേഷ് ഈ പുരസ്ന്കാരത്തിന് അർഹനായി.
  • ഖേൽ രത്ന നേടുന്ന ആദ്യ പുരുഷ മലയാളി താരമാണ് പി ആർ ശ്രീജേഷ്.

Related Questions:

ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?
രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
Who won the Men's Ballon d'Or in 2025 ?
2024-ൽ അർജ്ജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്?
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം 2015 ലഭിച്ച ഇന്ത്യൻ കായിക താരം :