Challenger App

No.1 PSC Learning App

1M+ Downloads
ഇവരിൽ ആർക്കാണ് 2015 ൽ അർജ്ജുന അവാർഡ് ലഭിച്ചത് ?

Aവലിയ വീട്ടിൽ ദിജു

Bസജി തോമസ്

Cടോം ജോസഫ്

Dപി. ആർ. ശ്രീജേഷ്

Answer:

D. പി. ആർ. ശ്രീജേഷ്

Read Explanation:

ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറാണ് പി.ആർ. ശ്രീജേഷ്. 2020 സമ്മർ ഒളിമ്പിക്സ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.


Related Questions:

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സർവ്വകലാശാലക്ക് നൽകുന്ന മൗലാനാ അബുൾ കലാം ആസാദ് (MAKA) ട്രോഫി 2024 ൽ നേടിയത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ സ്പോർട്ടിങ് ഐക്കണായി തിരഞ്ഞെടുത്തത് ?
മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ ഗ്രാമ പഞ്ചായത്ത് ?
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി