App Logo

No.1 PSC Learning App

1M+ Downloads
ഹോസ്ദുർഗ്ഗ്, കാസർഗോഡ് എന്നീ താലൂക്കുകളിൽ കോൾനിലങ്ങൾ അറിയപ്പെടുന്നത്.?

Aകരിനിലം

Bഇരുപ്പ് നിലം

Cആവി- ഭൂമി

Dതോട്ടം

Answer:

C. ആവി- ഭൂമി

Read Explanation:

  •  കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതും ധാതുവിന്റെ സാന്നിധ്യം കുറഞ്ഞു ജൈവസാന്നിധ്യം കൂടിയ അടി മണ്ണോട് കൂടിയ കരി  എന്ന് വിളിക്കുന്ന ചതുപ്പുനിലങ്ങൾ അറിയപ്പെടുന്നത്- കരിനിലം
  • ജന്മി  വേറൊരാൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമയത്ത് ആ ഭൂമിയിലുള്ള വൃക്ഷങ്ങൾ അറിയപ്പെടുന്നത് -കുഴിക്കാണം
  • ഞാറു മുളപ്പിക്കാൻ ഉപയോഗിക്കുന്ന ഭൂമി -പള്ളിയാൽ ഭൂമി.
  • തേയില, കാപ്പി, കൊക്കോ ,റബ്ബർ കറുവപ്പട്ട തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നതിന് യോജ്യമായ ഭൂമി അറിയപ്പെടുന്നത്- തോട്ടം.

Related Questions:

സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലന്‍സിന്റെ പ്രത്യേക കര്‍മ്മ പദ്ധതി
ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
Which district has been declared the first E-district in Kerala?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം എത്ര?