Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.

A1/1837

B1/137

C1/918

D1/2000

Answer:

A. 1/1837

Read Explanation:

Note:

  • ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റാണ് യൂണിഫൈഡ് അറ്റോമിക് മാസ് യൂണിറ്റ് (u)

  • ഒരു ഇലക്ട്രോണിന്റെ മാസ് പ്രോട്ടോണിന്റെ മാസിന്റെ 1/1837 ഭാഗം ആണ്.


Related Questions:

ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ എന്തു പറയുന്നു ?
ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമായ പ്രോട്ടോൺ കണ്ടെത്തിയത് ആരാണ് ?
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?