Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ _____ എന്ന് പറയുന്നു

Aഫ്രീക്വൻസി

Bബാൻഡ് വിഡ്ത്

Cഡാറ്റ കമ്മ്യൂണിക്കേഷൻ

Dഡാറ്റ ടൈപ്പ്

Answer:

B. ബാൻഡ് വിഡ്ത്


Related Questions:

ഫ്ലാറ്റ് ബെഡ്,ഹാൻഡ് ഹെൽഡ്,ഷീറ്റ് ഫീഡ് എന്നിവ ഏത് ഉപകരണത്തിന്റെ വിവിധ ഇനങ്ങളാണ് ?
താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.
Disadvantage of laser printer is .....
താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്
സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :