Challenger App

No.1 PSC Learning App

1M+ Downloads
24 വോൾട്ട് ഇലക്ട്രിക്കൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെവി വാഹനത്തിൽ ഉപയോഗിക്കാവുന്ന ഹെഡ് ലൈറ്റ് ബൾബുകളുടെ പരമാവധി പവർ (വാട്ടേജ്):

A90/100 Watts

B55/60 Watts

C75/75 Watts

D100/140 Watts

Answer:

C. 75/75 Watts

Read Explanation:

  • നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റുകളിലെ സാങ്കേതിക വിദ്യകള്‍ പ്രധാനമായും ഹാലോജന്‍, ലേസര്‍, പ്രൊജക്ടര്‍, എല്‍.ഇ.ഡി തുടങ്ങിയവയാണ്

Related Questions:

ഇന്ത്യയുടെ ഇപ്പോഴത്തെ സർഫസ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ആര്?
The force which retards the motion of one body, in contact with another body is called :
ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?
ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ വാഹനം നിർമ്മിച്ചത് ആര്?
ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിക്കുന്നത്