App Logo

No.1 PSC Learning App

1M+ Downloads

ഒരു മോട്ടോർ സൈക്കിളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ :

  1. പിൻ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാർഡ്)
  2. പിൻ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold)
  3. (ക്രാഷ് ഗാർഡ് അല്ലെങ്കിൽ ക്രാഷ് ബാർ
  4. പിൻ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫൂട്ട് റെസ്റ്റുകൾ (Foot rests)

    Aii മാത്രം

    Biv മാത്രം

    Ci, ii, iv എന്നിവ

    Dഎല്ലാം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    • ഓരോ മോട്ടോർ സൈക്കിളിൻ്റെയും നിർമ്മാതാവ്, ഒരു പീലിയൻ റൈഡറിന്റെ സുരക്ഷയ്ക്കായി താഴെ പറയുന്ന സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം.
    • മോട്ടോർ സൈക്കിളിന്റെ വശത്തോ, ഡ്രൈവർ സീറ്റിന് പിന്നിലോ, പീലിയൻ റൈഡർക്കുള്ള ഹാberger app
    • ഹോൾഡർ
    • മോട്ടോർ സൈക്കിളിന്റെ ഇരുവശങ്ങളിലും, പീലിയൻ റൈഡറിന് കാൽ വെയ്ക്കുന്നതിനായുള്ള ഫൂട്ട് റെസ്റ്റ്
    • . പീലിയൻ റൈഡറുടെ വസ്ത്രം പിന്നിലെ വീലിൽ അപകടപ്പെടാതിരിക്കുന്നതിന്, വീൽ പകുതി കവർ ചെയ്യുന്ന തരത്തിലുള്ള ഒരു സുരക്ഷാ മാർഗം

    Related Questions:

    KL 16 നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് ?
    ഒരു വാഹനത്തിൻ്റെ ഗ്രോസ്സ് വെഹിക്കിൾസ് വെയിറ്റ് (GVW) എന്നാൽ അർത്ഥമാക്കുന്നത് എന്ത്?
    ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
    24 വോൾട്ട് ഇലക്ട്രിക്കൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെവി വാഹനത്തിൽ ഉപയോഗിക്കാവുന്ന ഹെഡ് ലൈറ്റ് ബൾബുകളുടെ പരമാവധി പവർ (വാട്ടേജ്):
    നീല ചതുരത്തിലുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത്?