App Logo

No.1 PSC Learning App

1M+ Downloads
മാധ്യം ഏതു തരാം മാനമാണ്

Aസ്ഥാനം (കേന്ദ്രമൂല്യം)

Bഡിസ്‌പെഴ്സൺ

Cകോറിലേഷൻ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

A. സ്ഥാനം (കേന്ദ്രമൂല്യം)

Read Explanation:

മാധ്യം ഒരു സ്ഥാനം (കേന്ദ്രമൂല്യം) അടിസ്ഥാനമാക്കിയുള്ള മാനമാണ്


Related Questions:

ഒരു പ്രത്യേക ആവശ്യത്തിനോ ആവശ്യങ്ങൾക്കോ ആയി ഡാറ്റ ശേഖരിക്കുന്നതിന് യുക്തിപരമായി ക്രമീകരിച്ചിട്ടുള്ള ചോദ്യങ്ങളുടെ ശ്രേണിയാണ്
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(A/B)?
ഒരു ഡാറ്റായുടെ ചതുരാംശാന്തര പരിധി :
ഒരു പൈചാർട്ടിന്റെ ആകെ കോൺ അളവ്
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____