App Logo

No.1 PSC Learning App

1M+ Downloads
X എന്ന അനിയത ചരത്തിന്ടെയും അതിന്ടെ ഗണിത പ്രതീക്ഷയുടെയും വ്യത്യാസത്തിന്റെ വർഗത്തിന്റെ ഗണിത പ്രതീക്ഷയാണ്

Aവ്യതിയാനം

Bമാധ്യം

Cബഹുലകം

DExpectation

Answer:

A. വ്യതിയാനം

Read Explanation:

X എന്ന അനിയത ചരത്തിന്ടെയും അതിന്ടെ ഗണിത പ്രതീക്ഷയുടെയും വ്യത്യാസത്തിന്റെ വർഗത്തിന്റെ ഗണിത പ്രതീക്ഷയാണ് വ്യതിയാനം.


Related Questions:

a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.
8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?
MOSPI യുടെ പൂർണ രൂപം?
β₂ < 3 ആണെങ്കിൽ വക്രം ........... ആകുന്നു
n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്