Challenger App

No.1 PSC Learning App

1M+ Downloads
വ്യതിയാന മാധ്യം ഏറ്റവും കുറവാകുന്നത് .............ൽ നിന്നുള്ള വ്യതിയാനങ്ങൾ പരിഗണിക്കുമ്പോഴാണ് .

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dപരിധി

Answer:

B. മധ്യാങ്കം

Read Explanation:

വ്യതിയാന മാധ്യം ഏറ്റവും കുറവാകുന്നത് മധ്യാങ്കത്തിൽ നിന്നുള്ള വ്യതിയാനങ്ങൾ പരിഗണിക്കുമ്പോഴാണ് .


Related Questions:

Find the range of 11, 22, 6, 2, 4, 18, 20, 3.
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.
ബെർണോലി വിതരണത്തിന്റെ MGF =