Challenger App

No.1 PSC Learning App

1M+ Downloads
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്

Aനേരത്തേ വരണം, നേരത്തേ പോകണം

Bസത്യസന്ധമായി പെരുമാറുക

Cനേർക്കുനേർ വരണം, നേർക്ക് പോകണം

Dനേരേയുള്ള വഴിയേ വരണം, പോകണം

Answer:

B. സത്യസന്ധമായി പെരുമാറുക

Read Explanation:

  • നേരെ വാ നേരെ പോ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സത്യസന്ധമായി പെരുമാറുക എന്നതാണ്. കാര്യങ്ങൾ ശരിയായ വഴിയിൽ ചെയ്യുന്ന രീതിയാണ് നേരെ വാ നേരെ പോ എന്ന പ്രയോഗത്തിലൂടെ സാധാരണ പറയുന്നത്.

Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :
'എപ്പോഴും' എന്നർത്ഥം വരുന്ന പദം :
പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?
' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?
'വ്രീള 'എന്ന പദത്തിന്റെ അർത്ഥം ?