App Logo

No.1 PSC Learning App

1M+ Downloads
കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?

Aപ്രേക്ഷകൻ

Bപ്രേഷകൻ

Cവക്താവ്

Dശ്രോതാവ്

Answer:

D. ശ്രോതാവ്

Read Explanation:

  • ശ്രോതാവ് = കേൾവിക്കാരൻ.

  • ശ്രദ്ധിക്കുന്നയാൾ എന്നും അർത്ഥം.

  • പ്രസംഗം, സംഗീതം, കഥ തുടങ്ങിയവ കേൾക്കുന്നവർ.


Related Questions:

താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?
ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

തേൻ - എന്നർത്ഥം വരുന്ന പദം എടുത്തെഴുതുക.