Challenger App

No.1 PSC Learning App

1M+ Downloads
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :

Aസന്തോഷിപ്പിക്കുക

Bവിഷമിപ്പിക്കുക

Cസമാധാനിപ്പിക്കുക

Dഅതിശയിപ്പിക്കുക

Answer:

B. വിഷമിപ്പിക്കുക

Read Explanation:


Related Questions:

എന്നും പകിട പന്ത്രണ്ട് - എന്ന പഴഞ്ചൊല്ലിന്റെ അർഥം :
“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :
"Slow and steady wins the race"എന്നതിൻറെ സമാനമായ മലയാളത്തിലെ ശൈലി ?
' കൊച്ചി കണ്ടവനച്ചി വേണ്ട ' എന്ന ചെല്ലിന്റെ അർത്ഥം :
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?