Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
To be born with a silver spoon in the mouth എന്ന ശൈലിയുടെ വിവർത്തനം

Aജന്മനാൽ തന്നെ ധനാഢ്യനായിരിക്കുക

Bകഞ്ഞ് അമ്മയുടെ സ്പർശം അറിയുന്നു

Cകാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Dജീവിതം മലർമെത്ത മാത്രമല്ല

Answer:

A. ജന്മനാൽ തന്നെ ധനാഢ്യനായിരിക്കുക


Related Questions:

'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?
'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം.
'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?