Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഇംഗാലം' എന്ന പദത്തിൻ്റെ അർത്ഥം :

Aകരി

Bഇല

Cകല്ല്

Dജലം

Answer:

A. കരി

Read Explanation:

  • കരി - ഇംഗാലം

  • ഇല - പത്രം, പർണ്ണം

  • കല്ല് - ശില,പാഷാണം

  • ജലം - ഉദകം, സലിലം


Related Questions:

വെറുതെ പേടിപ്പിക്കുക എന്നതിന് സമാനമായ ശൈലി ഏത് ?

തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    തെറ്റായ അർത്ഥമുള്ള ജോഡി കണ്ടെത്തുക.
    ഇംഗ്ലീഷ് പദത്തിന് യോജിച്ച അർത്ഥമുള്ള പദം തെരഞ്ഞെടുക്കുക : Fustigation