App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?

Aതാപം

Bതിളനില

Cതാപനില

Dജ്വലനം

Answer:

A. താപം

Read Explanation:

ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവിനെ  താപം എന്നുപറയുന്നു

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിൻറെ താപനില


Related Questions:

ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?