Challenger App

No.1 PSC Learning App

1M+ Downloads
'വിലയേറിയ സമയം പാഴാക്കരുത്' എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്

A2021-ലെ ലോക എയ്ഡ്സ് ദിന സന്ദേശം

B2021-ലെ ലോക പക്ഷാഘാത ദിന സന്ദേശം

C2021-ലെ ലോക പരിസ്ഥിതി ദിന സന്ദേശം

D2021-ലെ ലോക ആരോഗ്യ ദിന സന്ദേശം

Answer:

B. 2021-ലെ ലോക പക്ഷാഘാത ദിന സന്ദേശം

Read Explanation:

2021-ലെ ലോക എയ്ഡ്സ് ദിന സന്ദേശം

  • അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക. പാൻഡെമിക്കുകൾ അവസാനിപ്പിക്കുക

2021-ലെ ലോക പക്ഷാഘാത ദിന സന്ദേശം

  • അടയാളങ്ങൾ മനസിലാക്കുക, ഇതൊരു സ്ട്രോക്ക് ആണെന്ന് മനസിലാക്കുകയും വിലയേറിയ സമയം ലാഭിക്കുകയും ചെയ്യുക.

2021-ലെ ലോക പരിസ്ഥിതി ദിന സന്ദേശം

  • റീ ഇമാജിൻ. പുനഃസൃഷ്ടിക്കുക. പുനഃസ്ഥാപിക്കുക' അതിന്റെ കേന്ദ്രബിന്ദു ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനമാണ്

2021-ലെ ലോക ആരോഗ്യ ദിന സന്ദേശം

  • എല്ലാവർക്കും, എല്ലായിടത്തും മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള സമയമാണിത്

Related Questions:

Which company has acquired the rights to operate the Thiruvananthapuram International Airport?
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം ഏത് ?
ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി പൊതു അവധി ദിനമാക്കാൻ ബിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു രാജ്യം ?
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?