App Logo

No.1 PSC Learning App

1M+ Downloads
സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം

Aനിക്കൽ

Bചെമ്പ്

Cസിങ്ക്

Dഅലൂമിനിയം

Answer:

A. നിക്കൽ

Read Explanation:

ക്രോമിയവും (Chromium), നിക്കലും (Nickel) ചേർന്ന ഇരുമ്പിന്റെ അലോയ് (alloy) ആണ് സ്റ്റെയിൻലസ് സ്റ്റീൽ (Stainless Steel).


Related Questions:

താഴെപറയുന്നവയിൽ ക്രാന്തിക സ്ഥിരാങ്കങ്ങൾ ഏതെല്ലാം ?

  1. ക്രാന്തിക താപനില
  2. ക്രാന്തിക വ്യാപ്തം
  3. ക്രാന്തിക മർദ്ദം
    താഴെപ്പറയുന്നവയിൽ ഏതു വാതകത്തെയാണ് എളുപ്പം ദ്രാവകമാക്കാൻ പറ്റുന്നത്?
    ഒരു യഥാർത്ഥ വാതകം, വിശാലമായ പരിധി മർദ്ദങ്ങളിൽ, അനുയോജ്യമായ വാതക നിയമങ്ങൾ (ideal gas laws) അനുസരിക്കുന്ന താപനിലയാണ്
    “ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി” ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം

    ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

    1. കണികകളുടെ ഊർജ്ജം കൂടുന്നു
    2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
    3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
    4. കണികകളുടെ ചലനം കുറയുന്നു