Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ്

Aഹരിസ്റ്റിക് (Heuristic)

Bഅൽഗോരിതം (Algorithm)

Cഅന്തർദൃഷ്ടി പഠനം (Insightful learning)

Dശ്രമ പരാജയ രീതി (Trial and error method)

Answer:

B. അൽഗോരിതം (Algorithm)

Read Explanation:

ഒരു ഗണിത കംപ്യൂട്ടിങ്ങ് പരിഹരിക്കാൻ ഉപയോഗിക്കാവുന്ന ഒരു കൂട്ടം ഘട്ടങ്ങളുടെ ഒരു വിവരണമാണ് അൽഗോരിതം. 

എങ്കിലും ഇവ ഇന്ന് കൂടുതൽ സാധാരണമാണ്. അൽഗോരിതം  ശാസ്ത്രത്തിന്റെ പല ശാഖകളിലും (ആ കാര്യത്തിന് ദൈനംദിന ജീവിതത്തിൽ) ഉപയോഗിക്കുന്നുണ്ട്. 

നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണിത്. 


Related Questions:

ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?

പ്രശ്ന പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ?

  1. പഠനപ്രശ്നം ഏറ്റെടുക്കൽ 
  2. ദത്തങ്ങൾ ശേഖരിക്കൽ (Collection of data) 
  3. നിഗമനങ്ങൾ രൂപീകരിക്കൽ 
  4. പരികല്പന (Hypothesis) രൂപീകരിക്കൽ
താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?