Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?

Aറോഷ മഷിയൊപ്പ് പരീക്ഷ (Rorschach Ink Blot Test)

Bതീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (Thematic Apperception Test)

Cമിലൻ ക്ലിനിക്കൽ മൾട്ടി ആക്സിയൽ ഇൻവെന്ററി (Millon Clinical Multiaxial Inventory)

Dപദസഹചരത്വ പരീക്ഷ (Word Association Test)

Answer:

C. മിലൻ ക്ലിനിക്കൽ മൾട്ടി ആക്സിയൽ ഇൻവെന്ററി (Millon Clinical Multiaxial Inventory)

Read Explanation:

പ്രക്ഷേപണ തന്ത്രങ്ങൾ (Projective Techniques):

 

 

           ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തു കൊണ്ടു വരുന്ന രീതിയാണ്, പ്രക്ഷേപണ തന്ത്രങ്ങൾ.



പ്രധാന പ്രക്ഷേപണ തന്ത്രങ്ങൾ:

  1. Rorshach Ink-Blot Test
  2. Thematic Apperception Test (TAT)
  3. Word Association Test (WAT)
  4. Children's Apperception Test (CAT)


 


Related Questions:

മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡിങ് സമ്പ്രദായം അറിയപ്പെടുന്നത് :
ഹോംവർക്ക് ചെയ്തുകൊണ്ടുവന്ന പുസ്തകം കാണിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ അരുൺ അത് കേട്ടിട്ടും കേൾക്കാതെ പോലെ ഇരുന്നു .അരുണിന്റെ ഈ ക്രിയാരീതി അറിയപ്പെടുന്നത് ?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?