Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :

Aവൈറസ്

Bബാക്ടീരിയ

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

B. ബാക്ടീരിയ

Read Explanation:

എയ്ഡ്സ്, കൊറോണ എന്നിവ വൈറസ് രോഗങ്ങളാണ്


Related Questions:

കുരങ്ങുപനി പരത്തുന്നത് :
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

ചിക്കൻപോക്സ് രോഗമുണ്ടാക്കുന്ന വൈറസ്

താഴെ തന്നിരിക്കുന്നവയിൽ പോളീജെനിക്ക് പാരമ്പര്യത്തിനുദാഹരണമേത് ?
ഒരു പ്രത്യേക പ്രദേശത്തുള്ള ജനങ്ങളിൽ ദീർഘകാലം നിലനിൽക്കുന്ന രോഗത്തിനു പറയുന്ന പേര്