Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഫീലിയ രോഗിയുടെ

Aഹൃദയം സങ്കോചിക്കുന്നില്ല

Bവൃക്കകൾ മാലിന്യങ്ങളെ അരിച്ചുമാറ്റുന്നില്ല

Cരക്തം കട്ടപിടിക്കുന്നില്ല

Dകുടൽ പ്രവർത്തനരഹിതമാണ്

Answer:

C. രക്തം കട്ടപിടിക്കുന്നില്ല


Related Questions:

താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
"ന്യൂമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ്?"
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?
ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്?