Challenger App

No.1 PSC Learning App

1M+ Downloads
കോൺകേവ് ലെൻസിന്റെ മധ്യഭാഗം:

Aഅരികിനേക്കാൾ കട്ടിയാണ്

Bഅരികിനേക്കാൾ ചെറുതാണ്

Cതുല്യമാണ്

Dവളവ് ഇല്ല

Answer:

B. അരികിനേക്കാൾ ചെറുതാണ്

Read Explanation:

കോൺകേവ് ലെൻസുകൾ

  • പ്രകാശരശ്മികളെ സംവ്രജിപ്പിക്കാൻ കഴിവില്ലാത്ത ലെൻസുകളെ കോൺകേവ് ലെൻസുകൾ എന്നു പറയുന്നു.

പ്രത്യേകതകൾ

  • മധ്യഭാഗം കനം കുറവ്.

  • അരിക് കനം കൂടിയത്.


Related Questions:

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.
എന്താണ് ആവർധനം?
ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:
കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?
ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിന്റെ പ്രവർത്തനം ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?