Challenger App

No.1 PSC Learning App

1M+ Downloads
The midnight's children ആരുടെ കൃതിയാണ്?

Aവിക്രം സേത്

Bസൽമാൻ റുഷ്ദി

Cഅരുന്ധതി റോയ്

Dഅരവിന്ദ് അഡിഗ

Answer:

B. സൽമാൻ റുഷ്ദി

Read Explanation:

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ പ്രമുഖനാണ് കൊൽക്കത്തയിൽ നിന്നുള്ള വിക്രം സേത് . A suitable boy, A suitable girl തുടങ്ങിയവയാണ് ഇദ്ദേഹത്തിൻറെ പ്രശസ്ത കൃതികൾ


Related Questions:

ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "മഹാനേതാ - ലൈഫ് ആൻഡ് ജേർണി ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകം എഴുതിയത് ?
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
Who wrote the book 'A Nation in the Making' ?
"രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?
' മർഡർ അറ്റ് ദി ലീക്കി ബാരൽ ' എന്ന ക്രൈം ത്രില്ലർ നോവൽ എഴുതിയത് ആരാണ് ?