App Logo

No.1 PSC Learning App

1M+ Downloads
ലെൻസിൻ്റെ മധ്യബിന്ദു _____________________എന്നറിയപ്പെടുന്നു

Aമുഖ്യഅക്ഷം

Bമുഖ്യഫോക്കസ്

Cപ്രകാശികകേന്ദ്രം

Dവക്രതാകേന്ദ്രം

Answer:

C. പ്രകാശികകേന്ദ്രം

Read Explanation:

  • ഒരു ലെൻസിന്റെ മധ്യ ബിന്ദു - Optic center പ്രകാശിത കേന്ദ്രം

  • ഒരു ദർപ്പണത്തിൻ്റെ മധ്യ ബിന്ദുവിനെ ‘pole’ എന്ന് പറയുന്നു.

  • ലെൻസിന്റെ ഗോളീയ ഉപരിതലം ഉൾപ്പെടുന്ന ഗോളത്തിന്റെ കേന്ദ്രം - Centre of Curvature (വക്രതാ കേന്ദ്രം)

  • മുഖ്യ അക്ഷം : വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് (പ്രകാശിക കേന്ദ്ര- ത്തിലൂടെ കടന്നുപോകുന്ന നേർരേഖ.

  • ദർപ്പണത്തിലെ പ്രകാശ പ്രതിഭാസം - പ്രതിപതനം (Reflection)


Related Questions:

The working principle of Optical Fiber Cable (OFC) is:
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?
സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .
Light can travel in
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്