Challenger App

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമനത്തിന് ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?

Aപ്രതിഫലനം

Bഅപവർത്തനം

Cവീക്ഷണസ്ഥിരത

Dപ്രകാശപ്രകീർണ്ണനം

Answer:

B. അപവർത്തനം

Read Explanation:

ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുന്നതിനു കാരണം-അപവർത്തനം


Related Questions:

ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?
ഒരു പ്രിസത്തിലൂടെ ധവളപ്രകാശം കടന്നുപോകുമ്പോൾ ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രകാശ പ്രകീർണ്ണനത്തിന് (Dispersion of light) കാരണമായ പ്രകാശ പ്രതിഭാസം ഏതാണ്?
വിദൂരതയിലുള്ള ഒരു വസ്തുവിനെ വീക്ഷിക്കുമ്പോൾ, കണ്ണിലെ ലെൻസിന്റെ ഫോക്കസ് ദൂരത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :
മഞ്ഞ പ്രകാശം നൽകുന്ന ലാമ്പുകൾ ഫോഗ് ലാമ്പുകളായി (Fog Lamps) ഉപയോഗിക്കാൻ കാരണം എന്ത്?